ഒരു യഥാർത്ഥ ഗൾഫ് സ്റ്റൈൽ റോസ്‌റ്ററി ഷോപ്പ് എങ്ങനെ ഇരിക്കുമെന്ന് കണ്ടിട്ടുണ്ടോ ? രണ്ട് ഡസൻ ഔട്ലെറ്റുകൾ പൂർത്തീകരിക്കുന്ന പ്രശസ്തമായ അൽ റാഹി റോസ്‌റ്ററി ഒക്ടോബർ 24 ഇന്ന് ജബൽ അലി ഇൻഡസ്ട്രിയൽ 1 ഏരിയയിൽ അൽ കബയേൽ ബിൽഡിങ്ങിൽ തുറക്കുമ്പോൾ ഈ ലൈവ് കണ്ടുനോക്കൂ. – DUBAI VARTHA